പഞ്ചാബിൽ കോൺഗ്രസിന്റെ പടയോട്ടം | Oneindia Malayalam

2019-01-01 389

Congress sweeps panchayat polls in Punjab; AAP, SAD cry foul
പഞ്ചാബില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ച് കോണ്‍ഗ്രസ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയത് മികച്ച വിജയം. ഞായറാഴ്ച നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് കുതിപ്പ്. എന്നാല്‍ വ്യാപക അട്ടിമറി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിച്ചു.